App Logo

No.1 PSC Learning App

1M+ Downloads
പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?

Aഅസ്കോർബിക് ആസിഡ്

Bസിട്രിക് ആസിഡ്

Cമാലിക്ക് ആസിഡ്

Dഅസെറ്റിക്കാസിഡ്

Answer:

C. മാലിക്ക് ആസിഡ്

Read Explanation:

  • പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ് - മാലിക്ക് ആസിഡ്
  • ഉറുമ്പ് ,തേനീച്ച എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ഫോർമിക് ആസിഡ് 
  • പുളി,മുന്തിരി എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ടാർടാറിക് ആസിഡ്
  • നാരങ്ങ ,ഓറഞ്ച് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സിട്രിക് ആസിഡ്
  • വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് - അസറ്റിക് ആസിഡ് 
  • കൊഴുപ്പ് ,എണ്ണ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - സ്റ്റിയറിക് ആസിഡ് 
  • തൈര് ,മോര് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ലാക്ടിക് ആസിഡ് 
  • വെണ്ണ ,നെയ്യ് എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ് - ബ്യൂടൈറിക് ആസിഡ് 



Related Questions:

What is the chemical name of ‘oil of vitriol’?
Acetic acid is commonly known as?
വിനാഗിരിയിൽ ലയിക്കുന്ന രത്നം?
കൊഴുപ്പിൽ അടങ്ങിയ ആസിഡ് ഏതാണ് ?
അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?