App Logo

No.1 PSC Learning App

1M+ Downloads
പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് -----------?

Aലിബറൽ പാർട്ടികൾ

Bപ്രതിലോമ കക്ഷികൾ (Reactionary Parties)

Cയാഥാസ്ഥിതിക കക്ഷികൾ (Conservative Parties)

Dറാഡിക്കൽ പാർട്ടികൾ

Answer:

B. പ്രതിലോമ കക്ഷികൾ (Reactionary Parties)

Read Explanation:

ആധുനിക ജനാധിപത്യത്തിൽ പ്രധാനമായും നാല് തരം രാഷ്ട്രീയ പാർട്ടികൾ ആണ് ഉള്ളത്

  1.  പ്രതിലോമ കക്ഷികൾ (Reactionary Parties) പഴയ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിൽ മുറുകെ പിടിക്കുന്നവർ
  2.  യാഥാസ്ഥിതിക കക്ഷികൾ (Conservative Parties) നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വിശ്വസിക്കുന്നവരാണ് യാഥാസ്ഥിതിക കക്ഷികൾ
  3. ലിബറൽ പാർട്ടികൾ  നിലവിലുള്ള പ്രത്യയശാസ്ത്രങ്ങളെയും, സ്ഥാപനങ്ങളെയും നവീകരിക്കാൻ ലക്ഷ്യമി ടുന്നവർ
  4. റാഡിക്കൽ പാർട്ടികൾ  നിലവിലുള്ള സ്ഥാപനങ്ങളെയും, ചട്ടക്കൂടുകളെയും അട്ടിമറിച്ച് ഒരു പുതിയ ക്രമം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നവർ.

Related Questions:

ഡോ.എസ് രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതി പദവി വഹിച്ച കാലഘട്ടം ഏത് ?
2021-ൽ തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?
ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി?
ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്‌ട്രപതി ആര് ?
Which of the following best describes the legal phrase amicus curiae ?