പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്____________________________Aഫ്രക്ടോസ്Bഅന്നജംCസെല്ലുലോസ്Dഇവയൊന്നുമല്ലAnswer: A. ഫ്രക്ടോസ് Read Explanation: ഫ്രക്ടോസ് പഴവർഗങ്ങൾ, തേൻ, പച്ചക്കറികൾ എന്നിവയിൽ കാണപ്പെടുന്ന ഒരു പ്രകൃതിദത്ത മോണോ സാക്കറൈഡാണ്. Read more in App