App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശിരാജ എന്നാണ് വധിക്കപ്പെട്ടത് ?

A1805 നവംബർ 30

B1806 നവംബർ 29

C1804 നവംബർ 28

D1808 നവംബർ 28

Answer:

A. 1805 നവംബർ 30

Read Explanation:

  • വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്ത് വെച്ച് പഴശ്ശിരാജയും ബ്രിട്ടീഷുകാരും തമ്മിൽ ഏറ്റുമുട്ടുകയും പഴശ്ശിരാജാ വീരമൃത്യു വരിക്കുകയും ചെയ്തു.
  • വെടിയേറ്റു വീഴുമ്പോൾ പഴശ്ശിരാജ പറഞ്ഞ അവസാനത്തെ വാക്കുകൾ : ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്
  • പഴശ്ശിരാജ മരണമടഞ്ഞ വർഷം : 1805 നവംബർ 30
  • പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ : കേണൽ ആർതർ വെല്ലസ്ലി

Related Questions:

ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
ആത്മവിദ്യാസംഘം എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തിരുവിതാംകൂർ മുസ്ലിം മഹാജനസഭ എന്ന പ്രസ്ഥാനം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം ഏതാണ്?
' ഗുരുവായൂർ സത്യാഗ്രഹം ' ആരാണ് നേതൃത്വം നൽകിയത് ?