App Logo

No.1 PSC Learning App

1M+ Downloads
'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :

Aമമ്മൂട്ടി

Bതിക്കോടിയൻ

Cഎം കുഞ്ചാക്കോ

Dകൊട്ടാരക്കര ശ്രീധരൻ നായർ

Answer:

D. കൊട്ടാരക്കര ശ്രീധരൻ നായർ

Read Explanation:

പഴശ്ശിരാജയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ:

  • 'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് : കൊട്ടാരക്കര ശ്രീധരൻ നായർ

  • 'പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : തിക്കോടിയൻ

  • 'പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : എം കുഞ്ചാക്കോ 

  • 1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പഴശ്ശിരാജാ

Screenshot 2025-04-23 131110.png

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമയുടെ തിരക്കഥ എഴുതിയത് : എം ടി വാസുദേവൻ നായർ

  • 'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് : ഹരിഹരൻ

  • 'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് : മമ്മൂട്ടി

    Screenshot 2025-04-23 131700.png


Related Questions:

കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം ?
The Malabar Rebellion in ................. happened in Malabar region of Kerala.
Samyukhta Rashtriya Samithi was organised in connection with
"മലയാളി മെമ്മോറിയൽ" തയ്യാറാക്കിയ വർഷം ?
ഈഴവമെമ്മോറിയൽ ഒപ്പുവെച്ചവരുടെ എണ്ണം ?