പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന നദി ഏത്?AചാലിയാർBഭാരതപ്പുഴCനെയ്യാർDപെരിയാർAnswer: B. ഭാരതപ്പുഴ Read Explanation: ഭാരതപ്പുഴയുടെ ഉത്ഭവിക്കുന്നത് ആനമല നിരകളിലെ പോത്തന്നൂരിനടുത്ത് നിന്നാണ്.കേരളത്തിലെ രണ്ടാമത്തെ വലിയ നദി (209km)ഭാരതപ്പുഴ ഒഴുകുന്ന ജില്ലകൾ പാലക്കാട്, മലപ്പുറം, തൃശ്ശൂർകേരളത്തിന്റെ നൈൽ', 'നിള', പൊന്നാനിപ്പുഴ എന്നിങ്ങനെ അറിയപ്പെടുന്ന നദി.ചിറ്റൂരിൽ ഭാരതപ്പുഴ അറിയപ്പെടുന്ന പേരാണ് ശോകനാശിനിപ്പുഴ. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിശേഷിപ്പിച്ചത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ്. Read more in App