App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

Aഅഗസ്ത്യമല

Bആനമുടി

Cപൊൻമുടി

Dഏഴിമല

Answer:

B. ആനമുടി

Read Explanation:

  • പശ്ചിമഘട്ടത്തിലെ ഏലമലകളിൽ ഉയരം കൂടിയ കൊടുമുടി ആണ് ആനമുടി. ഇരവികുളം ദേശീയോദ്യാനത്തിന് തെക്കുഭാഗത്താണ് ആനമുടി സ്ഥിതിചെയ്യുന്നത്. 2,695 മീറ്റർ (8,842 അടി) ഉയരമുള്ള ആനമുടി തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്


Related Questions:

ഇന്ത്യയിലെ ഒരു പൗരനു സ്വന്തം ഇഷ്ടപ്രകാരം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നൽകുന്ന അനുച്ഛേദം ഏത്?
മൗലിക അവകാശങ്ങളിലെ 'അവസരസമത്വം' ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് ഏത്?
ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെ ഏത് മൗലികാവകാശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്?
മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്ന അനുഛേദം ഏത് ?
ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?