App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തിൽ നിന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പല്ലിവർഗ്ഗത്തിൽ പെട്ട ജീവിയേത് ?

Aകാഷ്യാ ഫിസ്റ്റുല

Bസിസ്‌പറ ഡെ ഗെക്കോ

Cകതറാന്തസ് റോസ്യൂസ്

Dകൊച്ചിൻ ഫോറസ്റ്റ് കെയിം ടർട്ടിൽ

Answer:

B. സിസ്‌പറ ഡെ ഗെക്കോ


Related Questions:

ഉപദ്വീപിയ ഇന്ത്യൻ നദികളിൽ കിഴക്കോട്ട് ഒഴുകുന്നവയെയും പടിഞ്ഞാറോട്ട് ഒഴുകുന്നവയെയും തമ്മിൽ വേർതിരിക്കുന്ന ജലവിഭാജകം ഏത്?
ഡെക്കാൺ ട്രാപ് മേഖലയിലെ പ്രധാന ശിലാ വിഭാഗം ?

ഉപദ്വീപീയ പീഠഭൂമിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?

  1. ഉയരം കൂടിയ ഭാഗം - മഹാബലേശ്വർ.
  2. ഇതിന്റെ ഭാഗമാണ് ഡക്കാൻ പീഠഭൂമി.
  3. വിന്ധ്യ, സത്പുര, ആരവല്ലി, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.
    The Kasturirangan committee submitted its report on the environmental issues of Western Ghats in?
    പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ നഗരം ?