പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ്?
Aസിലിഗുരി ഇടനാഴി
Bസിക്കിം ഇടനാഴി
Cഡാർജിലിങ് ഇടനാഴി
Dഗ്യാങ്ടോക്ക് ഇടനാഴി
Answer:
A. സിലിഗുരി ഇടനാഴി
Read Explanation:
പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ് സിലിഗുരി ഇടനാഴി.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ആണിത്