പശ്ചിമ യൂറോപ്പിലെ ................. കോക്കസോയിഡ് പരമ്പരയിൽ പെട്ടതാണ്.
Aസെൽറ്റുകൾ
Bസ്ലാവ്‌സ്
Cബാൾട്ടിക്ക്
Dജർമ്മാനിക്
Answer:
A. സെൽറ്റുകൾ
Read Explanation:
മനുഷ്യവിഭാഗങ്ങൾ
ബാഹ്യ പ്രത്യേകതയുടെ അടിസ്ഥാനത്തിൽ മനുഷ്യകുലത്തെ മൂന്നായി തരം തിരിക്കാം.
1. നീഗ്രോയ്ഡ്
കറുത്ത ചുരുണ്ട മുടി.
കറുത്തതോ, ചോക്ക്ലേറ്റ് നിറത്തിലുള്ളതോ ആയ തൊലി
തവിട്ടുനിറത്തിലുള്ള കൃഷ്ണ മണി
വിടർന്ന മൂക്ക്
നീണ്ട തല
പുറത്തേക്കുന്തിയ പല്ലുകൾ
2. മംഗളോയ്ഡ്
കൺപോളകളുടെ മടക്ക് (Epicanthic fold)
പതിഞ്ഞ മൂക്ക്
കുങ്കുമ മഞ്ഞനിറം
ഉയരക്കുറവ്
ഉദാ: ചൈനീസ്, ജപ്പാനീസ്, കൊറിയൻ.
എസ്കിമോകൾ മംഗളോയ്ഡ് വംശത്തിന്റെ ഉപ വിഭാഗമാണ്. |
കോക്കസോയ്ഡ്
ഇളം ചുവപ്പ്, വെളുപ്പ് (Olive Oil colour)
സ്വർണ്ണ നിറം /തവിട്ടു നിറ മുള്ള തലമുടി
ഇളം നീല/ഇരുണ്ട നിറമുള്ള കൃഷ്ണ മണി
ഉയർന്ന നീണ്ട മൂക്ക്
നേർത്ത ചുണ്ട്
പശ്ചിമ യൂറോപ്പിലെ സെൽറ്റുകൾ കോക്കസോയിഡ് പരമ്പരയിൽ പെട്ടതാണ് |