App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ട എ. ഡി 476 മുതൽ ആരംഭിക്കുന്ന കാലഘട്ടം ?

Aമധ്യ കാലഘട്ടം

Bആധുനിക കാലഘട്ടം

Cപുരാവസ്തുശാസ്‌ത്ര കാലഘട്ടം

Dപ്രാചീന കാലഘട്ടം

Answer:

A. മധ്യ കാലഘട്ടം

Read Explanation:

മധ്യകാലഘട്ടം

  • പശ്ചിമ റോമൻ ചക്രവർത്തിയായ റോമുലസ് അഗസ്റ്റസ് വെള്ളഹൂണന്മാരുടെ ആക്രമണത്തിൽ പരാജയപ്പെട്ട എ. ഡി 476 മുതലാണ് മധ്യകാലഘട്ടം ആരംഭിക്കുന്നത്.
  • ഫ്യൂഡലിസം ഉടലെടുക്കുകയും വികസിക്കുകയും, ക്ഷയിക്കുകയും ചെയ്ത ഘട്ടമാണ് ഇത്. (എ. ഡി 476-1453)
  • യേശുക്രിസ്തുവിന്റെ ജനനസമയത്ത് ജുഡിയയിലെ രാജാവ് ഹരോഡ് ആയിരുന്നു.
  • അയർലണ്ടിൽ പാട്രിക് പുണ്യവാളനും, ജർമ്മനിയിൽ കൊളംബ പുണ്യവാളനും ക്രിസ്തുമതം പ്രചരിപ്പിച്ചു.

Related Questions:

വൈക്കം സത്യാഗ്രഹത്തോട് പിന്തുണ പ്രഖ്യാപിച്ച് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ സവർണ്ണ ജാഥ നടത്തിയത് എന്ന് ?
തായെ പറയുന്നവയിൽ ഏതാണ് മാക്യവെല്ലിയുടെ കൃതി ?
മധ്യകാലയുഗത്തിൽ യൂറോപ്പിലെ അതിശക്തമായ സ്ഥാപനം ...................................... ആയിരുന്നു.
മതനവീകരണപ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെട്ട മാർട്ടിൻ ലൂഥർ ഏത് സർവ്വകലാശാലയിലെ പ്രൊഫസറായിരുന്നു ?
അബ്ബാസികളുടെ പ്രശസ്തനായ രാജാവ് ?