Challenger App

No.1 PSC Learning App

1M+ Downloads
പാകിസ്താനിൽ ചൈനയുടെ സഹായത്തോടെ നിർമിക്കുന്ന പുതിയ ആണവ നിലയം ഏത് ?

Aചഷ്മ - 5 (C5)

Bകറാച്ചി - 2 (K2)

Cകറാച്ചി - 3 (K3)

Dചഷ്മ - 1 (C1)

Answer:

A. ചഷ്മ - 5 (C5)

Read Explanation:

• പ്ലാന്റിന്റെ ഉത്പാദനശേഷി - 1200 മെഗാവാട്ട്


Related Questions:

യുറേക്ക, യുറേക്ക എന്നു വിളിച്ചുകൊണ്ട് നഗ്നനായി തെരുവിലൂടെ ഓടിയ ശാസ്ത്രജ്ഞൻ
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?
ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?
ശാസ്ത്രീയ പഠനരീതിയിലെ ആദ്യ ഘട്ടം ഏത് ?