Challenger App

No.1 PSC Learning App

1M+ Downloads
പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?

Aനിഷാൻ-ഇ-പാകിസ്ഥാൻ

Bഹിലാൽ ഈ പാകിസ്ഥാൻ

Cഹിലാൽ ഈ ശുജാത്

Dനിഷാൻ ഈ കിദ്മത്ത്

Answer:

A. നിഷാൻ-ഇ-പാകിസ്ഥാൻ

Read Explanation:

നിഷാൻ-ഇ-പാകിസ്ഥാൻ

  • പാകിസ്ഥാൻ സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സിവിൽ അവാർഡും ബഹുമതിയുമാണ് നിഷാൻ-ഇ-പാകിസ്ഥാൻ.
  • രാഷ്ട്രത്തിന് കാര്യമായ സംഭാവനകൾ നൽകുകയും അതത് മേഖലകളിൽ അസാധാരണമായ സേവനവും നേട്ടങ്ങളും പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തികൾക്കാണ് ഇത് നൽകുന്നത്.
  • 1957 മാർച്ച് 19 മുതലാണ് ഈ ബഹുമതി എർപ്പെടുത്തിയത് 

Related Questions:

2024 നവംബറിൽ ബാർബഡോസിൻ്റെ പരമോന്നത ബഹുമതി ലഭിച്ച പ്രധാനമന്ത്രി ആര് ?
2023 ലെ കെമിസ്ട്രിക്കുള്ള നൊബേൽ പുരസ്‌കാരത്തിന് അർഹരായവർ ആരെല്ലാം?
India won both ‘Miss World’ and ‘Miss Universe’ titlesboth i a single year. Which was that year
66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബത്തിൻറെ നിർമ്മാതാക്കൾ ആയ ശക്തി ബാൻഡിലെ അംഗം അല്ലാത്തത് ആര് ?
താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?