Challenger App

No.1 PSC Learning App

1M+ Downloads
പാക്കറ്റുകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളിൽ പെടാത്തത് ഏത് ?

Aവായു കടക്കാത്ത വിധം പാക്ക് ചെയ്യുന്നു.

Bവായു നീക്കം ചെയ്ത് പാക്ക് ചെയ്യുന്നു.

Cവായു നീക്കം ചെയ്യാതെ പാക്ക് ചെയ്യുന്നു.

Dപാക്ക് ചെയ്തശേഷം അണുവിമുക്തമാക്കുന്നു.

Answer:

C. വായു നീക്കം ചെയ്യാതെ പാക്ക് ചെയ്യുന്നു.

Read Explanation:

പാക്കറ്റുകളിൽ സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കേടുവരാതിരിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ :

1. വായു കടക്കാത്തവിധം പാക്ക് ചെയ്യുന്നു.

ഉദാ: ബിസ്കറ്റ്, ബ്രഡ് തുടങ്ങിയവ.

2. വായു നീക്കം ചെയ്ത് പാക്ക് ചെയ്യുന്നു.

ഉദാ: ബദാം, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ.

3. പാക്ക് ചെയ്ത ശേഷം അണു വിമുക്തമാക്കുന്നു.

ഉദാ: ടിന്നിലടച്ച ഭക്ഷ്യവസ്തുക്കൾ


Related Questions:

കാർമോസിൻ എന്ന രാസവസ്തു ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ഏതു നിറം ലഭിക്കാനാണ് ?
1 ഗ്രാം കൊഴുപ്പിൽ നിന്നും ലഭിക്കുന്ന ഊർജത്തിൻ്റെ അളവ് എത്ര ?
ലുയി പാസ്റ്റർ ഏതു രാജ്യക്കാരൻ ആണ് ?
ഭക്ഷ്യ വസ്തുക്കൾ കേട് വരാതെ സൂക്ഷിക്കുന്ന രീതികളിൽ ഉൾപ്പെടാത്തതേത് ?
പാലിൽ അന്നജം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ഉപയോഗിക്കേണ്ടത് ?