App Logo

No.1 PSC Learning App

1M+ Downloads
പാക്കിംഗ് ഫ്രാക്ഷൻ കുറവുള്ള ഘടന ഏതാണ്?

AHCP

BFCC

CBCC

DCCP

Answer:

C. BCC

Read Explanation:

  • BCC (Body-Centered Cubic) ഘടനയ്ക്ക് ഏകദേശം 68% പാക്കിംഗ് ഫ്രാക്ഷൻ


Related Questions:

പരൽ രൂപത്തിലുള്ള ഖരങ്ങൾക് ഉദാഹരണം അല്ലാത്തത് ഏത് ?
താഴെ തന്നിരിക്കുന്നുന്നവയിൽ കപട (Pseudo) ഖരങ്ങൾക് ഉദാഹരണം ഏത് ?
ഏകോപന നമ്പർ എന്നത് എന്ത് സൂചിപ്പിക്കുന്നു?

താഴെ തന്നിരിക്കുന്നുന്നവയിൽ അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം ?ങ്ങൾ

  1. ഗ്ലാസ്
  2. റബ്ബർ
  3. പ്ലാസ്റ്റിക്
  4. പഞ്ചസാര

    താഴെ തന്നിരിക്കുന്നുന്നവയിൽ പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ ഏതെല്ലാം ?

    1. സോഡിയം ക്ലോറൈഡ്
    2. ക്വാർട്സ്ഗ്ലാസ്
    3. ഗ്രാഫൈറ്റ്
    4. റബ്ബർ