App Logo

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി ആയി നിയമിതയായത് ആര് ?

Aസമീന ആബിദ്

Bമറിയം നവാസ്

Cഫർഹാന അഫ്‌സൽ

Dറാഹില ദുരാനി

Answer:

B. മറിയം നവാസ്

Read Explanation:

• മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻറെ മകൾ ആണ് മറിയം നവാസ് • മറിയം നവാസ് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - പാക്കിസ്ഥാൻ മുസ്ലിം ലീഗ് -എൻ (പി എം എൽ - എൻ)


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുള്ള രാജ്യം ?
സപ്തസ്വരങ്ങള്‍ യഥാവിധി ചിട്ടപ്പെടുത്തിയ രാജ്യം?
2025 ജൂണിൽ ഇറാന്റെ ആണവനിലയം ആക്രമിച്ച ഇസ്രയേലിന്റെ സൈനിക നടപടി
ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ് ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?