App Logo

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത ആര് ?

Aസുമൻ കുമാരി

Bസന രാംചന്ദ് ഗുൽവാനി

Cമനീഷ രൂപ്‌ത

Dസവീര പർകാഷ്

Answer:

D. സവീര പർകാഷ്

Read Explanation:

  • സവീര പർകാഷ് മത്സരിക്കുന്ന സ്ഥലം - ബുനർ ജില്ല (ഖൈബർ പക്തൂൺഖ്വ പ്രവിശ്യ)
  • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി.

Related Questions:

പ്രഥമ ഏഷ്യൻ ബുദ്ധ ഉച്ചകോടിയുടെ വേദി എവിടെ ?
‘Seema Bhawani’ is the name of which team of the Border Security Force (BSF)?
'Justice for the Judge' is the autobiography of which Indian Chief Justice?
2024 ൽ നടന്ന ലോക ക്ഷീര ഉച്ചകോടിയുടെ വേദി ?
രബീന്ദ്രനാഥ ടാഗോറിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ അർദ്ധകായ പ്രതിമ സ്ഥാപിച്ച രാജ്യം ഏത് ?