Challenger App

No.1 PSC Learning App

1M+ Downloads
പാക്സ് റൊമാന എന്നാൽ ?

Aറോമൻ കല

Bറോമൻ ഗവൺമെന്റ്

Cറോമൻ ചരിത്രം

Dറോമൻ സമാധാനം

Answer:

D. റോമൻ സമാധാനം

Read Explanation:

  • പാക്സ് റൊമാന എന്നാൽ റോമൻ സമാധാനമെന്നാണർത്ഥം.
  • ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്.
  • റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്.
  • അക്വഡക്റ്റുകൾ നിർമ്മിച്ചത് പുരാതന റോമക്കാരാണ്.
  • ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.

Related Questions:

ടിബർ നദിയിൽ ഉപേക്ഷിക്കപ്പെട്ട റോമുലസിനെയും റെമുസിനെയും ആദ്യം കണ്ടെത്തി പാലൂട്ടി സംരക്ഷിച്ചത് ആരാണ് ?
കോൻസ്റ്റന്റൈൻ ദി ഗ്രേറ്റ് തുടക്കം കുറിച്ച സാമ്രാജ്യം ഏതാണ് ?
റോമിൽ ഗ്ലാഡിയേറ്റർമാരുടെ പോരാട്ടങ്ങൾ നടന്ന വിസ്മയസമ്പന്നമായ സ്റ്റേഡിയം ഏതാണ് ?
പ്രേമത്തെയും പ്രകൃതിഭംഗിയേയും കുറിച്ചെഴുതിയ കവയിത്രി ?
സുയ്ടോണിയസ് തന്റെ കൃതികളിലൂടെ പ്രധാനമായും എന്തിനെക്കുറിച്ചാണ് എഴുതിയത് ?