"പാങ്സൗ പാസ് ഇൻെറർനാഷണൽ ഫെസ്റ്റിവൽ" നടക്കുന്ന സംസ്ഥാനം ?
Aഹിമാചൽ പ്രദേശ്
Bആസാം
Cഅരുണാചൽ പ്രദേശ്
Dഉത്തരാഖണ്ഡ്
Answer:
C. അരുണാചൽ പ്രദേശ്
Read Explanation:
• അരുണാചൽ പ്രദേശിലെ നമ്പോങ്ങിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത്
• വടക്കു കിഴക്കൻ ഇന്ത്യയുടെയും മ്യാന്മാറിൻ്റെയും സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യങ്ങളും പ്രദർശിപ്പിക്കുന്ന മേള