Challenger App

No.1 PSC Learning App

1M+ Downloads
പാചക വാതകമായ LPG യും പ്രധാന ഘടകം ഏതാണ് ?

Aപ്രൊപൈൻ

Bബ്യൂട്ടെയ്ൻ

Cമീഥേൻ

Dഹെക്സയിൻ

Answer:

B. ബ്യൂട്ടെയ്ൻ

Read Explanation:

  • എൽ. പി. ജി യുടെ പൂർണ്ണരൂപം - ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് 
  • പെട്രോളിയത്തെ അംശികസ്വേദനം ചെയ്യുമ്പോൾ കിട്ടുന്ന നിറമോ ,മണമോ ഇല്ലാത്ത ഒരു വാതകമാണിത് 
  • എൽ. പി. ജി യിലെ മുഖ്യ ഘടകം - ബ്യൂട്ടെയ്ൻ 
  • ഗാർഹിക എൽ. പി. ജിയിൽ വാതകചോർച്ച തിരിച്ചറിയാനായി ചേർക്കുന്നത് - ഈതെയ്ൽ മെർക്യാപ്റ്റൻ 

Related Questions:

വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ത്വക്കിന്റെ മേൽപ്പാളിക്കു മാത്രം ഏൽക്കുന്ന പൊള്ളൽ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?
The laws of reflection are true for
ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാർത്ഥ സ്ഥാനമാറ്റം താപം പ്രഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു ?