'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?Aസുബ്രഹ്മണ്യഭാരതിBപ്രേംചന്ദ്Cസത്യേന്ദ്രനാഥ് ടാഗോർDവള്ളത്തോൾAnswer: A. സുബ്രഹ്മണ്യഭാരതി Read Explanation: സുബ്രഹ്മണ്യ ഭാരതിതമിഴ്നാട്ടിലെ ദേശീയകവി'ഓടിവിളയാടുപാപ്പ' എന്ന പ്രശസ്തമായ ദേശഭക്തിഗാനത്തിന്റെ കര്‍ത്താവ്'വന്ദേമാതരം' തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ പണ്ഡിതൻ. 'ഷെല്ലിദാസൻ' എന്ന തൂലികാനാമത്തിൽ കവിതകൾ എഴുതിയിരുന്ന കവിതൊട്ടുകൂടായ്മക്കും മറ്റു സാമൂഹിക അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിച്ച സാമൂഹ്യപരിഷ്കർത്താവ്സുബ്രഹ്മണ്യ ഭാരതി സഹപത്രാധിപരായി പ്രവർത്തിച്ച പത്രം - 'സ്വദേശിമിത്രൻ' ആനയുടെ ചവിട്ടേറ്റ് പരിക്കുകളെത്തുടര്‍ന്ന് മരണമടഞ്ഞ തമിഴ് കവി Read more in App