App Logo

No.1 PSC Learning App

1M+ Downloads
പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ സാമഗ്രികൾ തുടങ്ങിയവ കുറഞ്ഞ ചിലവിൽ അയക്കാൻ കഴിയുന്ന പോസ്റ്റ് ഓഫീസ് പദ്ധതി

Aമേരാ സ്കൂൾ

Bഗ്യാൻ പോസ്റ്റ്.

Cഹമാരാ പോസ്റ്റ്

Dഗ്യാൻ മേള

Answer:

B. ഗ്യാൻ പോസ്റ്റ്.

Read Explanation:

•കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ •മെയ് 1 മുതൽ സംവിധാനം നിലവിൽ വന്നു


Related Questions:

വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?
ആസാദി കാ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് വനിതകൾക്കായി കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച സമ്പാദ്യ പദ്ധതി
“ഓപ്പറേഷൻ അമൃത് '' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യൻ ഭരണഘടനയുടെ എതു പട്ടികയ്ക്ക് കീഴിലാണ് ഹൈക്കോടതി വരുന്നത്?
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?