Challenger App

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതി എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

Aപാഠപുസ്തകം

Bവിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുക

Cസാമൂഹിക അനുഭവം

Dവിദ്യാഭ്യാസ നവീനതകൾ

Answer:

B. വിദ്യാഭ്യാസ അനുഭവങ്ങളുടെ ആകെ തുക

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി
  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

Related Questions:

ശാസ്ത്ര പഠനത്തിനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഏതാണ് ?
A student analyzing the trajectory of a thrown ball is applying concepts from both physics and which other subject?
'മർദ്ദിതരുടെ ബോധനശാസ്ത്രം' എന്ന കൃതിയുടെ കർത്താവ് ആര്?
The deductive approach in science teaching is the contribution of:
എമിലി ആരുടെ കൃതിയാണ്?