App Logo

No.1 PSC Learning App

1M+ Downloads
പാനിപ്പത്ത് എവിടെ സ്ഥിതി ചെയ്യുന്നു?

Aഹരിയാന

Bപഞ്ചാബ്

Cകാശ്മീർ

Dസിക്കിം

Answer:

A. ഹരിയാന

Read Explanation:

പാണ്ഡവപ്രസ്‌ധം എന്നാണ് ഇതിൻറെ പൗരാണിക നാമം. ഒന്നാം പാനിപ്പത്ത് യുദ്ധം ഇബ്രാഹിം ലോധിയും ബാബറും തമ്മിലായിരുന്നു


Related Questions:

ഇന്ദിരഗാന്ധി സുവോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
Central Institute of Indian Languages സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയില്‍ ഏറ്റവും നഗരവത്കൃതമായ സംസ്ഥാനം ഏത്?
അടുത്തിടെ "നോ ഹെൽമെറ്റ് നോ ഫ്യുവൽ" നയം പ്രഖ്യാപിച്ച സംസ്ഥാനം ഏത് ?
സാഞ്ചി സ്തൂപം സ്ഥിതിചെയ്യുന്ന സംസ്ഥാനം?