പാനിപ്പത്ത് യുദ്ധങ്ങളിൽ ആദ്യത്തെ പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏതാണ്?A1498B1556C1526D1707Answer: C. 1526 Read Explanation: 1526-ൽ പാനിപ്പത്തിൽ വെച്ച് കാബൂൾ ഭരണാധികാരിയായ ബാബർ, ലോദി വംശത്തിലെ അവസാന ചക്രവർത്തിയായ ഇബ്രാഹിം ലോദിയെ തോല്പിച്ചു. ഈ യുദ്ധം ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനം കൽപ്പിച്ചു എന്ന പ്രത്യേകതയുള്ളത് കൊണ്ട് ചരിത്രത്തിൽ ഇത് ഒന്നാം പാനിപ്പത്ത് യുദ്ധം എന്നറിയപ്പെടുന്നു. Read more in App