App Logo

No.1 PSC Learning App

1M+ Downloads
"പാപത്തെ വെറുക്കുക പാപിയെയല്ല' എന്ന ഗാന്ധിയൻ തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ..... സിദ്ധാന്തം.

Aപ്രതികാര ശിക്ഷാ സിദ്ധാന്തം

Bനവീകരണ ശിക്ഷാ സിദ്ധാന്തം

Cശിക്ഷയെ തടയുന്ന സിദ്ധാന്തം

Dപ്രതിരോധ ശിക്ഷാ സിദ്ധാന്തം

Answer:

B. നവീകരണ ശിക്ഷാ സിദ്ധാന്തം

Read Explanation:

കുറ്റവാളി ജയിലിൽ നിന്ന് ഇറങ്ങിയശേഷം ജീവിതം പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ തടവിലാക്കപ്പെട്ട സമയത്ത് എന്തെങ്കിലും കരകൗശലമോ, വ്യവസായമോ അവനെ പരിശീലിപ്പിക്കുന്നു.


Related Questions:

കേരള പോലീസിന്റെ ആസ്ഥാനം എവിടെയാണ് ?
മലബാർ സ്പെഷ്യൽ പോലീസിന്റെ ആസ്ഥാനം ?
ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിൽ ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് സ്റ്റേഷൻ ഏത് ?
താഴെപ്പറയുന്നതിൽ പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങളുടെ അവകാശത്തിൽപ്പെടാത്തത് ഏത് ?
കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?