App Logo

No.1 PSC Learning App

1M+ Downloads
പാമീർ പീഠഭൂമി ഏതു പർവതനിരകളുടെ സംഗമസ്ഥലമാണ്?

Aഹിമാലയം, ആൻഡീസ്, അല്പ്സ്

Bകുന്‍ലൂണ്‍, ഹിമാലയം, ടിയാൻ ഷാൻ

Cടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ്

Dകുന്‍ലൂണ്‍, ആൽട്ടൈ, ആൻഡീസ്

Answer:

C. ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ്

Read Explanation:

പാമീർ പീഠഭൂമി ടിയാൻ ഷാൻ, കാരക്കോറം, കുൻലൂൺ, ഹിന്ദുകുഷ് എന്നീ പർവതനിരകളുടെ സംഗമസ്ഥലമാണ്.


Related Questions:

The youngest folded mountain range in the world ?
എവറസ്റ്റ് സ്ഥിതിചെയ്യുന്നത് :
The approximate height of mount everest is?
കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?
' ദയാമിർ ' എന്ന വാക്കിനർത്ഥം എന്താണ് ?