Challenger App

No.1 PSC Learning App

1M+ Downloads
പാമ്പുകടി റിപ്പോർട്ട് ചെയ്യപ്പെടേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയ സംസ്ഥാനം?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

  • "പാമ്പുകടി വിഷബാധ " സംസ്ഥാനത്തൊട്ടാകെ പൊതുജനാരോഗ്യ രോഗമായി പട്ടികപ്പെടുത്തി


Related Questions:

ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
നക്സലൈറ്റുകളെ നേരിടാൻ രൂപംനൽകിയ കോബ്ര ബോസിന്റെ ആസ്ഥാനം എവിടെ?
ഒഡീഷയിലെ ആദ്യത്തെ മുസ്ലിം വനിതാ എം എൽ എ ആര് ?
2022ൽ പുറത്തുവന്ന രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2017- 2019 കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും കുറവ് മാതൃമരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനം ?
രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?