App Logo

No.1 PSC Learning App

1M+ Downloads
പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?

Aക്രീഷ്മ ആർ

Bശക്തിമായ എസ്

Cശ്രീലക്ഷ്മി ഹരിദാസ്

Dകെ ദിൽന

Answer:

D. കെ ദിൽന

Read Explanation:

• ദിൽന അടുത്തിടെ പവിഴദ്വീപായ മൗറീഷ്യസിലേക്ക് സമുദ്ര പര്യവേഷണം നടത്തി • മൗറീഷ്യസ് പര്യവേഷണം നടത്തിയ ഇന്ത്യൻ നേവിയുടെ സെയ്‌ലിംഗ് വെസൽ - ഐ എൻ എസ് വി താരിണി • മൗറീഷ്യസ് പര്യവേഷണത്തിൽ അംഗമായ മറ്റൊരു വനിതാ ഉദ്യോഗസ്ഥ - ലഫ്. കമാൻഡർ എ രൂപ • പായ്കപ്പലിൽ ലോക പര്യടനം നടത്തിയ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ - അഭിലാഷ് ടോമി


Related Questions:

Who is the new Chief of Indian Navy?
Who is the present Chief Of Army Staff ( COAS) ?
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?
The company which has supplied Rafale fighter jets to Indian Air Force in 2020 :
2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?