App Logo

No.1 PSC Learning App

1M+ Downloads
പാരമ്പര്യങ്ങളും പുരാലേഖാത്തെളിവുകളും അനുസരിച്ച് ഹരിഹരൻ, ബുക്കൻ എന്നീ സഹോദരന്മാർ വിജയനഗരസാമാജ്യം സ്ഥാപിച്ച വർഷം ഏതാണ് ?

A1313

B1318

C1332

D1336

Answer:

D. 1336


Related Questions:

കൃഷ്ണദേവരായർ അന്തരിച്ച വർഷം ഏതാണ് ?
കൃഷ്ണദേവരായർ ഏത് വംശത്തിൽപെട്ട ഭരണാധികാരി ആയിരുന്നു ?
തുഗഭദ്ര - കൃഷ്ണ നദികൾക്കിടയിലെ റെയ്ച്ചൂർ ദോബ് കൃഷ്ണദേവരായർ പിടിച്ചെടുത്ത വർഷം ഏതാണ് ?
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?
വിജയനഗര സാമ്രാജ്യം അരവിഡു വംശത്തിൻ്റെ ഭരണത്തിൻ കിഴിലായ വർഷം ഏതാണ് ?