പാരാലിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ ട്രാക്ക് ഇനത്തിൽ മെഡൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
Aസിമ്രാൻ ശർമ്മ
Bപ്രീതി പാൽ
Cരക്ഷിത രാജു
Dദീപ്തി ജീവാഞ്ജലി
Answer:
B. പ്രീതി പാൽ
Read Explanation:
• വനിതകളുടെ100 മീറ്റർ T35 ഓട്ടത്തിലാണ് പ്രീതി പാൽ വെങ്കലമെഡൽ നേടിയത്
• വനിതകളുടെ100 മീറ്റർ T35 ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടിയത് - Zhou Xia (ചൈന)
• വെള്ളി നേടിയത് - Guo qianqian (ചൈന)