App Logo

No.1 PSC Learning App

1M+ Downloads
പാരിസ് ഒളിമ്പിക്സിൽ അമേരിക്കയും ചൈനയും നേടിയ സ്വർണ്ണ മെഡലുകളുടെ എണ്ണം

A126

B44

C91

D40

Answer:

D. 40

Read Explanation:

പാരിസ് ഒളിമ്പിക്സ് (2024)

  • ആതിഥേയത്വം വഹിക്കുന്ന രാജ്യം - ഫ്രാൻസ് 

  • 3 തവണ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ നഗരം - പാരീസ് (1900, 1924, 2024) (ആദ്യത്തേത് : ലണ്ടൻ)

  • 33-മത് ഒളിംപിക്സ് 

  • ആപ്തവാക്യം - Games wide open (എല്ലാവരുടെയും ഗെയിംസ്)

  • ആരംഭിച്ചത് - 26 ജൂലൈ 2024

  • കായികതാരങ്ങൾ - 10500 

  • മെഡൽ മത്സരങ്ങൾ - 329

  • കായികയിനങ്ങൾ - 32

  • മത്സരവിഭാഗങ്ങൾ - 48 

  • ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേഡിയത്തിന് പുറത്ത് വെച്ച് ഉദ്‌ഘാടന ചടങ്ങുകൾ നടന്ന ഒളിമ്പിക്സ്

  • ഒളിമ്പിക്സ് ഉദ്‌ഘാടന ചടങ്ങുകൾ നടന്ന നദി - സെയിൻ നദി

  • 2024 പാരീസ് ഒളിമ്പിക്‌സിൽ ഒന്നാമത് എത്തിയ രാജ്യം - യു എസ് എ

  • യു എസ് എ നേടിയ മെഡലുകൾ - 40 സ്വർണ്ണം , 44 വെള്ളി, 42 വെങ്കലം (ആകെ 126 മെഡലുകൾ)

  • രണ്ടാം സ്ഥാനം - ചൈന

  • ചൈന നേടിയ മെഡലുകൾ - 40 സ്വർണ്ണം, 27 വെള്ളി, 24 വെങ്കലം (ആകെ 91 മെഡലുകൾ)

  • മൂന്നാം സ്ഥാനം - ജപ്പാൻ

  • ജപ്പാൻ നേടിയ മെഡലുകൾ - 20 സ്വർണ്ണം, 12 വെള്ളി, 13 വെങ്കലം (ആകെ 45 മെഡലുകൾ)

  • ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം - 6 (1 വെള്ളി, 5 വെങ്കലം)

  • ഇന്ത്യയുടെ സ്ഥാനം - 71


Related Questions:

ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
2024 ലെ ഒളിംപിക്സ് വേദി എവിടെ ?
2024 പാരീസ് ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി അത്‌ലറ്റിക്‌സിൽ അടുത്തടുത്ത രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടിയ ആദ്യ താരം ?