പാരീസ് ഇന്ത്യൻ സൊസൈറ്റി പ്രസിദ്ധീകരിച്ച മാസിക ഏത് ?
Aയുഗാന്തർ
Bഇന്ത്യൻ സോഷ്യോളജിസ്റ്റ്
Cവന്ദേമാതരം
Dഹിന്ദ് സ്വരാജ്
Aയുഗാന്തർ
Bഇന്ത്യൻ സോഷ്യോളജിസ്റ്റ്
Cവന്ദേമാതരം
Dഹിന്ദ് സ്വരാജ്
Related Questions:
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോടി/ജോടികൾ ഏതെല്ലാമാണ് ?
i. ഹിതകരണി സമാജം - വീരേശലിംഗം
ii. സ്വാഭിമാന പ്രസ്ഥാനം - ഈ. വി. രാമസ്വാമി നായിക്കർ
iii. ആര്യസമാജം - സ്വാമി വിവേകാനന്ദൻ