പാര്‍ലമെന്റ് സഭകളുടെ സമ്മേളനത്തിന്റെ ആദ്യത്തെ നടപടിയെന്ത്?
Aശൂന്യവേള
Bചോദ്യോത്തരവേള
Cഗില്ലറ്റിന്‍
Dഇതൊന്നുമല്ല
Aശൂന്യവേള
Bചോദ്യോത്തരവേള
Cഗില്ലറ്റിന്‍
Dഇതൊന്നുമല്ല
Related Questions:
താഴെ പറയുന്നവയിൽ രാജ്യസഭയെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏത്?
അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അഞ്ച് വർഷത്തേക്കാണ്.
കേരളത്തിൽ നിന്ന് 9 പേരെ തെരഞ്ഞെടുക്കുന്നു.
കേരളത്തിൽ നിന്നും കായിക മേഖലയിൽ നാമ നിർദേശം ചെയ്യപ്പെട്ട ആദ്യ വനിതയാണ് പി. ടി. ഉഷ.