Challenger App

No.1 PSC Learning App

1M+ Downloads
പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?

A1960

B1962

C1964

D1950

Answer:

B. 1962

Read Explanation:

പാർലമെന്റ് അംഗങ്ങൾക്ക് (MP) അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിക്കാൻ കഴിയുന്ന സമയമാണ് ശൂന്യവേള (zero hour). ശൂന്യവേളയിൽ വിഷയം ഉന്നയിക്കുന്നതിന്, എംപിമാർ സിറ്റിംഗ് ദിവസം രാവിലെ 10 മണിക്ക് മുമ്പ് സ്പീക്കർ/ചെയർമാൻ എന്നിവർക്ക് നോട്ടീസ് നൽകണം. സഭയിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന വിഷയം നോട്ടീസിൽ വ്യക്തമാക്കണം. സ്പീക്കർ, ലോക്‌സഭ/ചെയർമാൻ, എന്നിവര്ക്ക് ഈ വിഷയം ഉന്നയിക്കാൻ അംഗത്തെ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം.


Related Questions:

1963 ഓഗസ്റ്റിലായിരുന്നു ഇന്ത്യൻ പാർലമെന്റിൽ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടത്, ആരാണിത് അവതരിപ്പിച്ചത് ?
വിവിധ ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് ഒറ്റ രേഖയായി പരിഗണിക്കുന്ന ജനന-മരണ രജിസ്‌ട്രേഷൻ (അമെൻറ്മെൻറ്)ബില്ല് ലോക്സഭാ പാസ്സാക്കിയത് എന്ന് ?
ഇന്ത്യയുടെ തെക്കേ അറ്റത്തെ ലോക്സഭാ മണ്ഡലം ഏതാണ് ?
ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രം അധ്യക്ഷനാകുന്ന പാർലമെൻ്ററി കമ്മിറ്റി ?
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പുതിയ പേര് ?