പാറ്റാഗുളികയുടെ രാസനാമം എന്ത് ?
Aബയോട്ടിൻ
Bക്രിയാറ്റിൻ
Cബുൾവാലീൻ
Dനാഫ്തലീൻ
Answer:
D. നാഫ്തലീൻ
Read Explanation:
- നാഫ്ത്തലിൻ ഒരു ആരോമാറ്റിക് ഹൈഡ്രോകാർബൺ സംയുക്തമാണ്
- നാഫ്ത്തലിന്റെ രാസവാക്യം - C10H8
- നാഫ്ത്തലിന്‍ വെള്ള നിറവും പരൽ ഘടനയുമാണുള്ളത്
- പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു - നാഫ്ത്തലിൻ
- കോൾട്ടാറിന്റെ അംശിക സ്വേദനം വഴിയാണ് നാഫ്ത്തലിൻ നിർമ്മിക്കുന്നത്
- രണ്ട് ബെൻസീൻ റിങ്ങുകൾ തമ്മിൽ സംയോജിച്ചിരിക്കുന്ന ഘടനയാണ് നാഫ്ത്തലിനുള്ളത്
- ചായങ്ങളുടെ നിർമ്മാണത്തിനും നാഫ്ത്തലിൻ ഉപയോഗിക്കുന്നു