Challenger App

No.1 PSC Learning App

1M+ Downloads
പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനാകുന്ന മലയാളി ആരാണ് ?

Aജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ

Bജസ്റ്റിസ് കുര്യൻ ജോസഫ്

Cജസ്റ്റിസ് കെ സുരേന്ദ്ര മോഹൻ

Dജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ

Answer:

A. ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ


Related Questions:

2022-ലെ ഫിഫാ അണ്ടർ-17 വനിതാ ലോകകപ്പിന്റെ വേദി ?
2018-ലെ ദേശീയ വാഴ മഹോത്സവം നടന്ന സ്ഥലം?
Which Indian state has joined hands with the World Food Programme (WFP) to improve food security of farmers?
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?
2023 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിച്ച യുവ മലയാളി IPS ഓഫീസർ ആരാണ് ?