പാലക്കാട് ജില്ലയിലെ നിത്യഹരിത വനം ?Aപറമ്പിക്കുളംBസൈലൻറ് വാലിCഇരവികുളംDകല്ലടAnswer: B. സൈലൻറ് വാലി Read Explanation: • സൈലൻറ് വാലിയെ ദേശിയ ഉദ്യാനമായി പ്രഖ്യാപിച്ചത് -1984 നവംബർ 15 (ഇന്ദിരാ ഗാന്ധി) • സൈലൻറ് വാലി ദേശിയ ഉദ്യാനം ഉദ്ഘാടനം ചെയ്തത് -1985 സെപ്റ്റംബർ 7 (രാജീവ് ഗാന്ധി) • സൈരന്ധ്രി വനം എന്ന് അറിയപ്പെടുന്നത് - സൈലൻറ് വാലിRead more in App