Challenger App

No.1 PSC Learning App

1M+ Downloads
പാലങ്ങൾ, റെയിൽവേ സ്റ്റീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ് ?

Aമഹാഗണി

Bപ്ലാവ്

Cഈട്ടി

Dകമ്പകം

Answer:

D. കമ്പകം


Related Questions:

The __________________ train covers the longest train route in India.
' ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ ' ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു പരീക്ഷണ റെയിൽവേ ലൈനിന്റെ നിർമ്മാണത്തിനും നടത്തിപ്പിനുമായി ഔപചാരികമായ കരാറിൽ ഒപ്പിട്ട വർഷം ഏതാണ് ?
ഇന്ത്യയിൽ റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെയാണ് ?
എയ്ഡ്സ് ബോധവൽകരണ പദ്ധതിയുമായി എക്സിബിഷൻ നടത്തുന്ന ട്രെയിൻ സർവീസ് ഏത് ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ നോൺ എ സി പുഷ്-പുൾ അതിവേഗ ട്രെയിൻ ഏത് ?