പാലസ്തീന്കാര്ക്ക് സ്വതന്ത്രമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിച്ച പാലസ്തീന് വിമോചന സംഘടനക്ക് നേതൃത്വം നല്കിയത് ആര് ?
Aഅബ്ദുല്ല രാജാവ്
Bഹുസ്നി മുബാറക്ക്
Cയാസർ അറഫാത്ത്
Dപർവേസ് മുഷറഫ്
Aഅബ്ദുല്ല രാജാവ്
Bഹുസ്നി മുബാറക്ക്
Cയാസർ അറഫാത്ത്
Dപർവേസ് മുഷറഫ്
Related Questions:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?