Challenger App

No.1 PSC Learning App

1M+ Downloads
പാലിനാണോ തൈരിനാണോ pH മൂല്യം കൂടുതൽ ?

Aപാലിനാണ് pH മൂല്യം കൂടുതലുള്ളത്

Bരണ്ടിനും pH മൂല്യം ഇല്ല

Cതൈരിനാണ് pH മൂല്യം കൂടുതലുള്ളത്

Dരണ്ടിനും ഒരേ pH മൂല്യമാണുള്ളത്

Answer:

A. പാലിനാണ് pH മൂല്യം കൂടുതലുള്ളത്

Read Explanation:

  • പാൽ: പശുവിൻ്റെ പാൽ സാധാരണയായി 6.7 മുതൽ 6.9 വരെയുള്ള pH മൂല്യം കാണിക്കുന്നു. ഇത് ചെറുതായി അമ്ല സ്വഭാവം കാണിക്കുന്ന ഒന്നാണ്.

  • തൈര്: സാധാരണയായി തൈരിൻ്റെ pH മൂല്യം 4.0 നും 4.6 നും ഇടയിലാണ്.


Related Questions:

പാലിന്റെ pH മൂല്യം ?
An unknown substance is added to a solution and the pH increases. The substance is:

മഗ്നീഷ്യം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

  1. ഈ പ്രവർത്തനത്തിൽ മഗ്നീഷ്യം ക്ലോറൈഡ് എന്ന ലവണം ഉണ്ടാകുന്നു.
  2. പ്രവർത്തനത്തിന്റെ രാസസമവാക്യം Mg(OH)2 + 2HCl → MgCl3 + 2 H3O ആണ്.
  3. മഗ്നീഷ്യം സൾഫേറ്റ് ലവണം നിർമ്മിക്കാൻ സൾഫ്യൂറിക് ആസിഡ് ആവശ്യമാണ്.
  4. ഈ രാസപ്രവർത്തനം ഒരു ലവണീകരണ പ്രവർത്തനമാണ്.
    കടൽ വെള്ളത്തിന്റെ pH :
    ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?