App Logo

No.1 PSC Learning App

1M+ Downloads
പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?

Aഒന്നാം സ്ഥാനം

Bരണ്ടാം സ്ഥാനം

Cമൂന്നാം സ്ഥാനം

Dനാലാം സ്ഥാനം

Answer:

A. ഒന്നാം സ്ഥാനം

Read Explanation:

  • പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമാണ്.


Related Questions:

കാപ്പി ഉൽപാദനത്തിൽ നിലവിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
തെക്കേ ഇന്ത്യയുടെ ധാന്യപ്പുര :
താഴെ കൊടുത്തിരിക്കുന്നവയിൽ റാബി വിള ഏത് ?
Which of the following is Kharif crop of India?
ചണം ഉത്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?