App Logo

No.1 PSC Learning App

1M+ Downloads
പാലിയം ശാസനം എഴുതിയത് ആര് ?

Aശ്രീ വല്ലഭൻ കോത

Bഭാസ്കര രവിവർമ്മ

Cരവി കേരള വർമ്മൻ

Dവിക്രമാദിത്യ വരഗുണൻ

Answer:

D. വിക്രമാദിത്യ വരഗുണൻ


Related Questions:

കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ചേര രാജാക്കന്മാരുടെ പ്രാധാന്യം വൃക്തമാക്കുന്ന പ്രധാനപ്പെട്ട ചരിത്ര സ്രോതസ്സുകളില്‍ ഒന്നാണ്‌ ?
പെരുമാൾ ഭരണകാലത്തെ ഏറ്റവും പ്രശസ്തമായ ശാസനം ?
കേരളത്തിൽ നിലനിന്നിരുന്ന ഒരു പ്രധാന എഴുത്ത് സമ്പ്രദായമായ വട്ടെഴുത്ത് പറയുന്ന മറ്റൊരു പേര്?
ഏത് രാജാവിന്റെ കാലഘട്ടത്തിലാണ് കൊല്ലവർഷം നിലവിൽ വന്നത് ?
കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ഏത് ?