പാലിയം സത്യാഗ്രഹത്തോട് അനുബന്ധിച്ച് 'സ്ത്രീകളും സത്യാഗ്രഹം തുടങ്ങി' എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ച പത്രം ഏത് ?AദീപികBമാതൃഭൂമിCമലയാള മനോരമDമംഗളംAnswer: C. മലയാള മനോരമ