Challenger App

No.1 PSC Learning App

1M+ Downloads
പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ഏത് ?

Aഹൈഡ്രോമീറ്റർ

Bലാക്ടോമീറ്റർ

Cഹൈഗ്രോമീറ്റർ

Dബാരോമീറ്റർ

Answer:

B. ലാക്ടോമീറ്റർ

Read Explanation:

  • പാലിലെ ജലത്തിൻറെ തോത് അളക്കുന്ന ഉപകരണം ആണ് ലാക്ടോമീറ്റർ 
  • ഒരു ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ

Related Questions:

ഒരു വ്യക്തി 40 ഇഷ്ടികകൾ 10 മീറ്റർ ഉയരത്തിലോട്ട് എടുത്തു വയ്ക്കുന്നു. ഓരോ ഇഷ്ടികയുടെയും മാസ്സ് 2 kg ആണെങ്കിൽ അയാൾ ചെയ്ത പ്രവൃത്തി എത്ര ?
ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ്
പ്രകാശത്തിന്റെ വിസരണം ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒരു സ്വാഭാവിക പ്രതിഭാസം ഏതാണ്?
ഒരു 3-ഇൻപുട്ട് NAND ഗേറ്റിന്റെ ട്രൂത്ത് ടേബിളിൽ എത്ര വരികൾ ഉണ്ടാകും?
The figure shows a wire of resistance 40 Ω bent to form a circle and included in an electric circuit by connecting it from the opposite ends of a diameter of the circle. The current in the circuit is: