Challenger App

No.1 PSC Learning App

1M+ Downloads
പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി?

Aപെപ്സിൻ

Bഅമിലേസ്

Cറെനിൻ

Dട്രിപ്സിൻ

Answer:

C. റെനിൻ

Read Explanation:

Enzymes (രാസാഗ്നികൾ )

  • ശരീരത്തിലെ രാസപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന രാസപദാർത്ഥങ്ങളാണ് എൻസൈമുകൾ (രാസാഗ്നികൾ)
  • ജൈവരാസപ്രവർത്തനത്തിൽ രാസാഗ്നി ഒരു ഉൽപ്രേരകമാണ് (catalyst).
  • രാസാഗ്നികളുടെ പ്രവർത്തനത്തിന് അനുകൂലമായ താപനില 37°C (Optimum Temperature)
  • മാംസ്യത്തെ ഭാഗികമായി പെപ്റ്റോണുകളാക്കി മാറ്റുന്ന എൻസൈം - പെപ്സിൻ
  • പെപ്‌സിൻ ദഹിപ്പിക്കാത്ത മാംസ്യം- കെരാറ്റിൻ
  • പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി - റെനിൻ (Renin)

Related Questions:

ആമാശയത്തിൽ ആഹാരം വേണ്ടത്ര സമയം നിലനിർത്താൻ സഹായിക്കുന്ന പേശികൾ ഏതാണ് ?
വിറ്റാമിൻ K യുടെ ആഗിരണം നടക്കുന്ന ഭാഗം :
ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?
മോണയിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജകകല ഏതാണ് ?
ശരീര നിർമ്മാണ ഘടകം എന്നറിയപ്പെടുന്ന പോഷകഘകം ഏതാണ് ?