"പാലിലെ വെണ്ണപോൽ - ബൈതാക്കി ചൊല്ലുന്നേൻ, ബാകിയം ഉള്ളോവർ -ഇതിനെ പഠിച്ചോവർ" - ഏത് കൃതിയിലെ വരികളാണിവAമാപ്പിള രാമായണംBകണ്ണശ്ശ രാമായണംCമുഹിയുദ്ദീൻ മാലDനൂൽ മാലAnswer: C. മുഹിയുദ്ദീൻ മാല Read Explanation: അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. പ്രസിദ്ധ കവിയും ഗ്രന്ഥകാരനുമായ ഖാളി മുഹമ്മദ് ഇബ്‌നു അബ്ദുല്‍ അസീസ് (1572 – 1617) 35-ാമത്തെ വയസ്സിലാണ് മുഹ്‌യിദ്ദീന്‍ മാല രചിക്കുന്നത്. മാലയടക്കം അഞ്ഞൂറോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അറബി ഭാഷയില്‍ പദ്യ ഗദ്യങ്ങളായുള്ള നിരവധി കൃതികളും അക്കൂട്ടത്തിലുണ്ട്. Read more in App