App Logo

No.1 PSC Learning App

1M+ Downloads
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര

Aസ്റ്റാർച്

Bഗ്ലുക്കോസ്

Cഫ്രാക്ടോസ്

Dലാക്ടോസ്

Answer:

D. ലാക്ടോസ്

Read Explanation:

  • ലാക്ടോസ് - പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര

  • ഫ്രാക്ടോസ് - പഴങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര


Related Questions:

കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്ന ജീവകം
ഹൈഡ്രജൻ സയനൈഡുമായുള്ള ഗ്ലൂക്കോസിന്റെ പ്രതികരണം ..... സ്ഥിരീകരിക്കുന്നു.
ഇവയിൽ ഏതാണ് നോൺ റെഡ്യൂസിങ്‌ ഷുഗർ?
Retinol is vitamin .....
ഇനിപ്പറയുന്നവയിൽ ഏതാണ് വലിയ കൂട്ടം കാർബോഹൈഡ്രേറ്റിന്റെ ഭാഗമല്ലാത്ത സംയുക്തങ്ങൾ?