പാല വംശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- പാല വംശ രാജാക്കന്മാർ ബുദ്ധമതവിശ്വാസികൾ ആയിരുന്നു
- ഗോപാലന് ശേഷം അധികാരത്തിൽവന്ന ധർമപാല ബംഗാളും ബിഹാറും പൂർണ്ണമായും കിഴടക്കി
- വിക്രംശില സർവ്വകലാശാല സ്ഥാപിച്ചത് പാല വംശത്തിലെ ധർമപാലൻ ആയിരുന്നു
- നളന്ദ സർവ്വകലാശാല പുനരുദ്ധരിച്ച പാല വംശ രാജാവ് ദേവപാല
A1 , 2 , 3 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി
