App Logo

No.1 PSC Learning App

1M+ Downloads
പാളികളായി കാണപ്പെടുന്നതും ഏകാത്മക സ്വഭാവമോ , ശ്രേണികരണമോ പ്രകടിപ്പിക്കുന്നതും വ്യത്യസ്ത നിറത്തിലോ , കനത്തിലോ , തരി വലിപ്പത്തിലോ , രാസഘടനയിലോ കാണപ്പെടുന്നതുമായ അവസാദ വസ്തുക്കളെ _____ എന്ന് പറയുന്ന .

Aലാമിന

Bബെഡ്

Cസ്ട്രാറ്റം

Dഇതൊന്നുമല്ല

Answer:

C. സ്ട്രാറ്റം


Related Questions:

ശിലകൾ വശങ്ങളിൽ നിന്നും അമർത്തുമ്പോൾ അനുഭവപ്പെടുന്നതാണ് ?
പ്രായം കുറഞ്ഞ അവസാദ ശിലാ പാളികളെയും പ്രായം കൂടിയ ആഗ്നേയ ശിലാ പാളികളെയെയും അല്ലെങ്കിൽ കായാന്തരിത ശിലാ കൂട്ടങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അനനുരൂപതയാണ് ?
മുകളിൽ പ്രായം കുറഞ്ഞ തിരശ്ചിന ശിലകളെയും താഴെയുള്ള പ്രായം കൂടിയ ചെരിഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ശിലകളെയും തമ്മിൽ വേർതിരിക്കുന്ന പ്രതലമാണ് ?
മദ്ധ്യഭാഗം താഴ്ന്നതും കേന്ദ്രഭാഗത്ത് പ്രായം കുറഞ്ഞ ശിലകളോട് കൂടിയതുമായ മടക്കാണ് ?
മദ്ധ്യഭാഗം ഉയർന്നതും കേന്ദ്ര ഭാഗത്ത് പ്രായം കൂടിയ ശിലകളോട് കൂടിയതുമായ മടക്കുകളാണ് ?